ശാഫീ മദ്ഹബ് പ്രകാരം, സുജൂദില്‍ കാല്‍വിരലുകളുടെ പള്ള വെക്കല്‍ നിര്‍ബന്ധമാണ്. വെക്കാന്‍ സാധിച്ചിട്ടും വെക്കാതിരുന്നാല്‍ സുജൂദ് ശരിയാവുകയില്ല. അത്തരക്കാരോട് തുടര്‍ന്നാലും നിസ്കാരം ശരിയാവുകയില്ല.
Friday, 15 March 2019
സുജൂദില്‍ കാല് വിരലുകളുടെ പള്ളകള്‍ തറയില്‍ വെക്കുന്നതിന്റെ വിധി എന്താണ്? അങ്ങിനെ ചെയ്യാതെ നിസ്കരികുന്നവനെ തുടര്‍ന്ന് നമസ്കരിക്കാമോ? സഹീഹാകുമോ?
ശാഫീ മദ്ഹബ് പ്രകാരം, സുജൂദില്‍ കാല്‍വിരലുകളുടെ പള്ള വെക്കല്‍ നിര്‍ബന്ധമാണ്. വെക്കാന്‍ സാധിച്ചിട്ടും വെക്കാതിരുന്നാല്‍ സുജൂദ് ശരിയാവുകയില്ല. അത്തരക്കാരോട് തുടര്‍ന്നാലും നിസ്കാരം ശരിയാവുകയില്ല.
Subscribe to:
Post Comments (Atom)
-
ആദം നബി (അ) മനുഷ്യവർഗ്ഗത്തിന്റെ പിതാവ് ആദ്യ മനുഷ്യൻ ആ മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചു മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത് ഇന്നും മനുഷ്യ പുത്രന്...
-
ഖിള്ർ നബി (അ) എന്ന നാമം സുപരിചിതമാണ്. പക്ഷെ ആ മഹത് വ്യക്തിത്വത്തെക്കുറിച്ചു പലർക്കും അറിയില്ല. അത് മലയാളികളിലേക്ക് എത്തിക്കാനായി നി...
-
ലോകപ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമാണ് ഖസീദത്തുൽ ബുർദ.അറബിയിൽ ഉള്ള ഈ കാവ്യം രചിച്ചത് ഈജിപ്തിലെ ബൂസ്വീർ എന്ന ഗ്രാമത്തിൽ 1212 (ഹിജ്റ...
-
സർവ്വലോക രക്ഷിതാവായ അള്ളാഹു ഈ പ്രപഞ്ചം സൃഷ്ടിച്ചത് മുതൽ പല പല കാലഘട്ടങ്ങളിലായി അനേകായിരം പ്രവാചകൻമാരെ ഈ ഭൂമിയിൽ ഇറക്കിയിട്ടുണ്ട്....
-
ഒരു മുസ്ലിമിനെ സംബന്ധിച്ചടുത്തോളം ഒഴിവാക്കാൻ കഴിയാത്ത ഒരു നിർബന്ധിത കർമ്മമാണ് നിസ്കാരം.ശരീരംകൊണ്ടു ചെയ്യുന്ന ആരാധനകളിൽ ഏറ്റവും ശ്രേ...
-
അനസ്(റ) നിവേദനം: നബി(സ) അരുളി: സദ് വൃത്തനായ മനുഷ്യൻ കാണുന്ന നല്ല സ്വപ്നങ്ങൾ പ്രവാചകത്വത്തിന്റെ നാൽപ്പത്തിയാറിൽ ഒരംശമാണ്. (ബുഖാരി റഹ്...
-
നവജാതശിശുവിനു വേണ്ടി അഖീഖ (മൃഗബലി) നടത്തല്‍ വളരെ ശക്തമായ സുന്നത്താണ്. ഇമാം ഇബ്നുഹജര്‍(റ) പറഞ്ഞു: കുട്ടി പൂര്‍ണമായും വിരിഞ്ഞശേഷം അവനു...
No comments:
Post a Comment