നിസ്കാരത്തിന്റെ നിയമങ്ങളില്‍ മഴസമയത്തും മാറ്റങ്ങളൊന്നുമില്ല. എന്നാല്‍ ജമാഅതിന് വേണ്ടി പോകാന്‍ പ്രയാസമുള്ള വിധം മഴയാവുകയും മഴ നനയാതെ പോകാന്‍ സംവിധാനമില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ളുഹ്റിനോ മഗ്രിബിനോ ജമാഅതിനായി പോകുമ്പോള്‍ അതിന്റെ കൂടെ അസ്റും ഇശാഉം മുന്തിച്ച് ജംഅ് ആക്കാവുന്ന സന്ദര്‍ഭങ്ങളുണ്ടെന്ന് മാത്രം. അങ്ങനെ ജംഅ് ആക്കുമ്പോള്‍, തക്ബീറതുല്‍ഇഹ്റാമിന്റെ സമയത്തും ആദ്യനിസ്കാരത്തില്‍നിന്ന് സലാം വീട്ടുന്ന സമയത്തും മഴ ഉണ്ടായിരിക്കണം. ചെരുപ്പോ വസ്ത്രമോ നനയും വിധമുള്ള ശക്തമായ മഴ ജുമുഅക്കും ജമാഅതിനും പങ്കെടുക്കാതിരിക്കാനുള്ള കാരണങ്ങളായി പണ്ഡിതര്‍ എണ്ണുന്നുണ്ട്.
Monday, 11 March 2019
മഴ സമയത്ത് നിസ്കാരത്തിന്റെ രൂപത്തിലോ വിധികളിലോ എന്തെങ്കിലും വ്യത്യാസമുണ്ടോ?
നിസ്കാരത്തിന്റെ നിയമങ്ങളില്‍ മഴസമയത്തും മാറ്റങ്ങളൊന്നുമില്ല. എന്നാല്‍ ജമാഅതിന് വേണ്ടി പോകാന്‍ പ്രയാസമുള്ള വിധം മഴയാവുകയും മഴ നനയാതെ പോകാന്‍ സംവിധാനമില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ളുഹ്റിനോ മഗ്രിബിനോ ജമാഅതിനായി പോകുമ്പോള്‍ അതിന്റെ കൂടെ അസ്റും ഇശാഉം മുന്തിച്ച് ജംഅ് ആക്കാവുന്ന സന്ദര്‍ഭങ്ങളുണ്ടെന്ന് മാത്രം. അങ്ങനെ ജംഅ് ആക്കുമ്പോള്‍, തക്ബീറതുല്‍ഇഹ്റാമിന്റെ സമയത്തും ആദ്യനിസ്കാരത്തില്‍നിന്ന് സലാം വീട്ടുന്ന സമയത്തും മഴ ഉണ്ടായിരിക്കണം. ചെരുപ്പോ വസ്ത്രമോ നനയും വിധമുള്ള ശക്തമായ മഴ ജുമുഅക്കും ജമാഅതിനും പങ്കെടുക്കാതിരിക്കാനുള്ള കാരണങ്ങളായി പണ്ഡിതര്‍ എണ്ണുന്നുണ്ട്.
Subscribe to:
Post Comments (Atom)
-
ആദം നബി (അ) മനുഷ്യവർഗ്ഗത്തിന്റെ പിതാവ് ആദ്യ മനുഷ്യൻ ആ മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചു മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത് ഇന്നും മനുഷ്യ പുത്രന്...
-
ഖിള്ർ നബി (അ) എന്ന നാമം സുപരിചിതമാണ്. പക്ഷെ ആ മഹത് വ്യക്തിത്വത്തെക്കുറിച്ചു പലർക്കും അറിയില്ല. അത് മലയാളികളിലേക്ക് എത്തിക്കാനായി നി...
-
സർവ്വലോക രക്ഷിതാവായ അള്ളാഹു ഈ പ്രപഞ്ചം സൃഷ്ടിച്ചത് മുതൽ പല പല കാലഘട്ടങ്ങളിലായി അനേകായിരം പ്രവാചകൻമാരെ ഈ ഭൂമിയിൽ ഇറക്കിയിട്ടുണ്ട്....
-
ലോകപ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമാണ് ഖസീദത്തുൽ ബുർദ.അറബിയിൽ ഉള്ള ഈ കാവ്യം രചിച്ചത് ഈജിപ്തിലെ ബൂസ്വീർ എന്ന ഗ്രാമത്തിൽ 1212 (ഹിജ്റ...
-
ഒരു മുസ്ലിമിനെ സംബന്ധിച്ചടുത്തോളം ഒഴിവാക്കാൻ കഴിയാത്ത ഒരു നിർബന്ധിത കർമ്മമാണ് നിസ്കാരം.ശരീരംകൊണ്ടു ചെയ്യുന്ന ആരാധനകളിൽ ഏറ്റവും ശ്രേ...
-
സത്യം കണ്ടെത്തി ലോക ചരിത്രത്തിലെ മഹാത്ഭുതം ആ വിശേഷണത്തിന്നർഹനായ ജനനായകൻ അമീറുൽ മുഅ്മിനീൻ ഉമറുൽ ഫാറൂഖ് (റ) ചരിത്രത്തിൽ വെട്ടിത്തിള...
-
അനസ്(റ) നിവേദനം: നബി(സ) അരുളി: സദ് വൃത്തനായ മനുഷ്യൻ കാണുന്ന നല്ല സ്വപ്നങ്ങൾ പ്രവാചകത്വത്തിന്റെ നാൽപ്പത്തിയാറിൽ ഒരംശമാണ്. (ബുഖാരി റഹ്...
No comments:
Post a Comment