Sunday 24 March 2019

മാംസം കഴുകുമ്പോൾ അത്‌ ഒരു പാത്രത്തിലിട്ട്‌ കഴുകിയാൽ ശുദ്ധിയാകുമോ? അതിന്റെ മേൽ ഒഴുക്കുവെള്ളം പാരേണ്ടതുണ്ടോ?



ഒഴുക്കു വെള്ളം പാരേണ്ടതുണ്ട്‌.കാരണം മാംസത്തിൽ ബാക്കിയുള്ള രക്തവും നജസാണ്‌. കുറഞ്ഞ (രണ്ട്‌ ഖുല്ലത്തിൽ താഴെ) വെള്ളം കൊണ്ട്‌ അത്‌ ശുദ്ധിയാക്കുമ്പോൾ വെള്ളം അതിന്റെ മേൽ വീഴ്ത്തേണ്ടതാണ്‌. അല്ലാതെ വെള്ളത്തിലേക്ക്‌ അത്‌ വീഴ്ത്തിയാൽ പോരാ. (തുഹ്ഫ: 1-320.)

No comments:

Post a Comment