പുരുഷന്മാരെപോലെ സാധാരണമല്ലെങ്കിലും സ്ത്രീകള്‍ക്കും സ്ഖലനമുണ്ടാവാറുണ്ട്. കാരണങ്ങളെന്തായാലും അങ്ങനെ ഉണ്ടാവുന്ന സ്ഖലനം കൊണ്ട് തന്നെ കുളി നിര്‍ബന്ധമാവുകയും ചെയ്യും. എന്നാല്‍ സ്വയം ഭോഗത്തിലൂടെയോ മറ്റോ സാധാരണ ഗതിയിലുണ്ടാവുന്ന യോനീസ്രവം മൂലം കുളി നിര്‍ബന്ധമാവുകയില്ല. പക്ഷേ, അതിന്റെ ഉല്ഭവസ്ഥാനത്തിനനുസരിച്ച് അത് ചിലപ്പോള്‍ നജസിന്റെ പരിധിയില്‍ വരാവുന്നതാണ്. യോനീഭാഗത്തിന്റെയും അപ്പുറത്ത് നിന്നാണ് അത് ഉണ്ടാവുന്നതെങ്കില്‍ അത് നജസാണെന്നതില്‍ തര്‍ക്കമില്ല. യോനിയില്‍നിന്ന് തന്നെ ഉല്ഭവിക്കുന്നതെങ്കില് പ്രബലാഭിപ്രായപ്രകാരം അത് നജസല്ല. സ്രവിക്കുന്നത് ഇന്ദ്രിയമാണോ യോനീസ്രവമാണോ എന്ന് തീരുമാനിക്കേണ്ടത് സ്ത്രീ തന്നെയാണ്. സ്ഖലനത്തിലൂടെ പ്രത്യേകസുഖം അനുഭവപ്പെടുക, ഗോതമ്പ് മാവിന്റേത് പോലെയുള്ള വാസനയുണ്ടാവുക എന്നതൊക്കെയാണ് ഇന്ദ്രിയമാണെന്ന് തിരിച്ചറിയാനുള്ള അടയാളങ്ങളായി പണ്ഡിതര്‍ പറയുന്നത്.
Friday, 15 March 2019
സ്ത്രീക്കുണ്ടാവുന്ന ശുക്ല സ്ഖലനത്തെ കുറിച്ച് വിശദീകരിക്കാമോ? സ്വയം ഭോഗത്തിലൂടെ യോനിയിലുണ്ടാവുന്ന സ്രവം ശുക്ലമാണോ? ഇതിനാല്‍ കുളി നിര്‍ബന്ധമാവുമോ?
പുരുഷന്മാരെപോലെ സാധാരണമല്ലെങ്കിലും സ്ത്രീകള്‍ക്കും സ്ഖലനമുണ്ടാവാറുണ്ട്. കാരണങ്ങളെന്തായാലും അങ്ങനെ ഉണ്ടാവുന്ന സ്ഖലനം കൊണ്ട് തന്നെ കുളി നിര്‍ബന്ധമാവുകയും ചെയ്യും. എന്നാല്‍ സ്വയം ഭോഗത്തിലൂടെയോ മറ്റോ സാധാരണ ഗതിയിലുണ്ടാവുന്ന യോനീസ്രവം മൂലം കുളി നിര്‍ബന്ധമാവുകയില്ല. പക്ഷേ, അതിന്റെ ഉല്ഭവസ്ഥാനത്തിനനുസരിച്ച് അത് ചിലപ്പോള്‍ നജസിന്റെ പരിധിയില്‍ വരാവുന്നതാണ്. യോനീഭാഗത്തിന്റെയും അപ്പുറത്ത് നിന്നാണ് അത് ഉണ്ടാവുന്നതെങ്കില്‍ അത് നജസാണെന്നതില്‍ തര്‍ക്കമില്ല. യോനിയില്‍നിന്ന് തന്നെ ഉല്ഭവിക്കുന്നതെങ്കില് പ്രബലാഭിപ്രായപ്രകാരം അത് നജസല്ല. സ്രവിക്കുന്നത് ഇന്ദ്രിയമാണോ യോനീസ്രവമാണോ എന്ന് തീരുമാനിക്കേണ്ടത് സ്ത്രീ തന്നെയാണ്. സ്ഖലനത്തിലൂടെ പ്രത്യേകസുഖം അനുഭവപ്പെടുക, ഗോതമ്പ് മാവിന്റേത് പോലെയുള്ള വാസനയുണ്ടാവുക എന്നതൊക്കെയാണ് ഇന്ദ്രിയമാണെന്ന് തിരിച്ചറിയാനുള്ള അടയാളങ്ങളായി പണ്ഡിതര്‍ പറയുന്നത്.
Subscribe to:
Post Comments (Atom)
-
ആദം നബി (അ) മനുഷ്യവർഗ്ഗത്തിന്റെ പിതാവ് ആദ്യ മനുഷ്യൻ ആ മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചു മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത് ഇന്നും മനുഷ്യ പുത്രന്...
-
ഖിള്ർ നബി (അ) എന്ന നാമം സുപരിചിതമാണ്. പക്ഷെ ആ മഹത് വ്യക്തിത്വത്തെക്കുറിച്ചു പലർക്കും അറിയില്ല. അത് മലയാളികളിലേക്ക് എത്തിക്കാനായി നി...
-
സർവ്വലോക രക്ഷിതാവായ അള്ളാഹു ഈ പ്രപഞ്ചം സൃഷ്ടിച്ചത് മുതൽ പല പല കാലഘട്ടങ്ങളിലായി അനേകായിരം പ്രവാചകൻമാരെ ഈ ഭൂമിയിൽ ഇറക്കിയിട്ടുണ്ട്....
-
ലോകപ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമാണ് ഖസീദത്തുൽ ബുർദ.അറബിയിൽ ഉള്ള ഈ കാവ്യം രചിച്ചത് ഈജിപ്തിലെ ബൂസ്വീർ എന്ന ഗ്രാമത്തിൽ 1212 (ഹിജ്റ...
-
ഒരു മുസ്ലിമിനെ സംബന്ധിച്ചടുത്തോളം ഒഴിവാക്കാൻ കഴിയാത്ത ഒരു നിർബന്ധിത കർമ്മമാണ് നിസ്കാരം.ശരീരംകൊണ്ടു ചെയ്യുന്ന ആരാധനകളിൽ ഏറ്റവും ശ്രേ...
-
സത്യം കണ്ടെത്തി ലോക ചരിത്രത്തിലെ മഹാത്ഭുതം ആ വിശേഷണത്തിന്നർഹനായ ജനനായകൻ അമീറുൽ മുഅ്മിനീൻ ഉമറുൽ ഫാറൂഖ് (റ) ചരിത്രത്തിൽ വെട്ടിത്തിള...
-
അനസ്(റ) നിവേദനം: നബി(സ) അരുളി: സദ് വൃത്തനായ മനുഷ്യൻ കാണുന്ന നല്ല സ്വപ്നങ്ങൾ പ്രവാചകത്വത്തിന്റെ നാൽപ്പത്തിയാറിൽ ഒരംശമാണ്. (ബുഖാരി റഹ്...
No comments:
Post a Comment