Tuesday 26 March 2019

രാത്രി ഉറക്കം വരാതെയിരുന്നാല്‍ ഉറക്കം വരാനായി എന്താണ് ചൊല്ലേണ്ടത് ...?



രാത്രി ഉറക്കം വരുന്നില്ല എന്ന് പരാതിപ്പെട്ട സ്വഹാബത്തിനു പല സമയങ്ങളിലായി റസൂല്‍ (സ) ചൊല്ലാന്‍ പറഞ്ഞ ദിക്റുകളാണ് താഴെ കൊടുത്തിരിക്കുന്നത് ...

اللَّهُمَّ غارَتِ النُّجُومُ وَهَدأتِ العُيُونُ وأنْتَ حَيُّ قَيُّومٌ لا تَأخُذُكَ سِنَةٌ وَلاَ نَوْمٌ، يا حَيُّ يَا قَيُّومُ أَهْدِئْ لَيْلِي، وأنِمْ عَيْنِي

أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ غَضَبِهِ وَمِنْ شَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونَ

اللَّهُمَّ رَبَّ السَّمَوَاتِ السَّبْعِ وَما أظَلَّتْ، وَرَبَّ الأَرْضِينَ وَمَا أقَلَّتْ، وَرَبَّ الشَّيَاطِينِ وَمَا أضَلَّتْ، كُنْ لِي جَارًا مِنْ شَرِّ خَلْقِكَ كُلِّهِمْ جَمِيعاً أنْ يَفْرُطَ عَلَيَّ أحَدٌ مِنْهُمْ أَوْ أنْ يَبْغِيِ عَلَيَّ، عَزَّ جَارُكَ، وَجَلَّ ثَناؤُكَ، وَلَا إِلهَ غَيْرُكَ، وَلَا إِلهَ إلَّا أَنْتَ

No comments:

Post a Comment