Wednesday, 20 March 2019

വലിയ അശുദ്ധിക്കാരായ സ്ത്രീകൾ മരണവീട്ടിൽ സന്ദർശിക്കുന്നതും അനുബന്ധ കർമ്മങ്ങളിൽ ഏർപ്പെടുന്നതും ചെയ്യുന്നതിന്റെ ഇസ്ലാമിക വീക്ഷണം എന്താണ്..?



വലിയ അശുദ്ധിക്കാരായ സ്ത്രീകൾ മരണവീട്ടിൽ സന്ദർശിക്കുന്നതും അനുബന്ധ കർമ്മങ്ങളിൽ ഏർപ്പെടുന്നതും അനുവദനീയമാണ്. കറാഹത്ത് പോലുമില്ല.  (ശറഹുൽ മുഹദ്ദബ്, തുഹ്ഫ)

No comments:

Post a Comment