ചോദ്യത്തില്‍ പറഞ്ഞതിലൂടെ സാധാരണ ഗതിയിലുണ്ടാവുന്ന സ്രവം മൂലം കുളി നിര്‍ബന്ധമാവുകയില്ല. എന്നാല്‍ അതിന്റെ ഉല്ഭവസ്ഥാനത്തിനനുസരിച്ച് അത് ചിലപ്പോള്‍ നജസിന്റെ പരിധിയില്‍ വരാവുന്നതാണ്. യോനീഭാഗത്തിന്റെയും അപ്പുറത്ത് നിന്നാണ് അത് ഉണ്ടാവുന്നതെങ്കില്‍ അത് നജസാണെന്നതില്‍ തര്‍ക്കമില്ല. യോനിയില്‍നിന്ന് തന്നെ ഉല്ഭവിക്കുന്നതെങ്കില് പ്രബലാഭിപ്രായപ്രകാരം അത് നജസല്ല. എന്നാല്‍ ഇത്തരം ഭോഗത്തിലൂടെ സ്ത്രീക്ക് സ്രവിക്കുന്നത് ഇന്ദ്രിയമല്ലെങ്കിലാണ് മേല്പറഞ്ഞ വിധി. ഇന്ദ്രിയസ്ഖലനമാണ് ഉണ്ടായതെങ്കില്‍ കുളി നിര്‍ബന്ധമാവുന്നതാണ്.
Friday, 15 March 2019
ഭര്‍ത്താവിന്റെ കൈ കൊണ്ട് ഭോഗം ചെയ്തവളുടെ യോനിയില്‍ നിന്നും വരുന്ന സ്രവം മൂലം കുളി നിര്‍ബന്ധമാവുമോ ?
ചോദ്യത്തില്‍ പറഞ്ഞതിലൂടെ സാധാരണ ഗതിയിലുണ്ടാവുന്ന സ്രവം മൂലം കുളി നിര്‍ബന്ധമാവുകയില്ല. എന്നാല്‍ അതിന്റെ ഉല്ഭവസ്ഥാനത്തിനനുസരിച്ച് അത് ചിലപ്പോള്‍ നജസിന്റെ പരിധിയില്‍ വരാവുന്നതാണ്. യോനീഭാഗത്തിന്റെയും അപ്പുറത്ത് നിന്നാണ് അത് ഉണ്ടാവുന്നതെങ്കില്‍ അത് നജസാണെന്നതില്‍ തര്‍ക്കമില്ല. യോനിയില്‍നിന്ന് തന്നെ ഉല്ഭവിക്കുന്നതെങ്കില് പ്രബലാഭിപ്രായപ്രകാരം അത് നജസല്ല. എന്നാല്‍ ഇത്തരം ഭോഗത്തിലൂടെ സ്ത്രീക്ക് സ്രവിക്കുന്നത് ഇന്ദ്രിയമല്ലെങ്കിലാണ് മേല്പറഞ്ഞ വിധി. ഇന്ദ്രിയസ്ഖലനമാണ് ഉണ്ടായതെങ്കില്‍ കുളി നിര്‍ബന്ധമാവുന്നതാണ്.
Subscribe to:
Post Comments (Atom)
-
ആദം നബി (അ) മനുഷ്യവർഗ്ഗത്തിന്റെ പിതാവ് ആദ്യ മനുഷ്യൻ ആ മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചു മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത് ഇന്നും മനുഷ്യ പുത്രന്...
-
ഖിള്ർ നബി (അ) എന്ന നാമം സുപരിചിതമാണ്. പക്ഷെ ആ മഹത് വ്യക്തിത്വത്തെക്കുറിച്ചു പലർക്കും അറിയില്ല. അത് മലയാളികളിലേക്ക് എത്തിക്കാനായി നി...
-
ലോകപ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമാണ് ഖസീദത്തുൽ ബുർദ.അറബിയിൽ ഉള്ള ഈ കാവ്യം രചിച്ചത് ഈജിപ്തിലെ ബൂസ്വീർ എന്ന ഗ്രാമത്തിൽ 1212 (ഹിജ്റ...
-
സർവ്വലോക രക്ഷിതാവായ അള്ളാഹു ഈ പ്രപഞ്ചം സൃഷ്ടിച്ചത് മുതൽ പല പല കാലഘട്ടങ്ങളിലായി അനേകായിരം പ്രവാചകൻമാരെ ഈ ഭൂമിയിൽ ഇറക്കിയിട്ടുണ്ട്....
-
ഒരു മുസ്ലിമിനെ സംബന്ധിച്ചടുത്തോളം ഒഴിവാക്കാൻ കഴിയാത്ത ഒരു നിർബന്ധിത കർമ്മമാണ് നിസ്കാരം.ശരീരംകൊണ്ടു ചെയ്യുന്ന ആരാധനകളിൽ ഏറ്റവും ശ്രേ...
-
അനസ്(റ) നിവേദനം: നബി(സ) അരുളി: സദ് വൃത്തനായ മനുഷ്യൻ കാണുന്ന നല്ല സ്വപ്നങ്ങൾ പ്രവാചകത്വത്തിന്റെ നാൽപ്പത്തിയാറിൽ ഒരംശമാണ്. (ബുഖാരി റഹ്...
-
നവജാതശിശുവിനു വേണ്ടി അഖീഖ (മൃഗബലി) നടത്തല്‍ വളരെ ശക്തമായ സുന്നത്താണ്. ഇമാം ഇബ്നുഹജര്‍(റ) പറഞ്ഞു: കുട്ടി പൂര്‍ണമായും വിരിഞ്ഞശേഷം അവനു...
No comments:
Post a Comment