Monday 11 March 2019

ഭാര്യയുടെ മുല കുടിക്കൽ ഹറാമാണോ?



അല്ല, ഭാര്യുയടെ മുല കുടിക്കല്‍ ഹറാം അല്ല. മുലകുടിബന്ധത്തിലൂടെ വിവാഹബന്ധം നിഷിദ്ധമാവുന്ന രംഗങ്ങളുണ്ട്. അതിന് ചന്ദ്രമാസപ്രകാരം രണ്ട്  വയസ്സ് പൂര്‍ത്തിയാവും മുമ്പ് ആയിരിക്കണം മുലകൊടുക്കുന്നത്. ശേഷമുള്ള മുലയൂട്ടലിലൂടെ വിവാഹ ബന്ധം നിഷിദ്ധമാവുകയോ മുലകുടി ബന്ധം സ്ഥാപിതമാവുകയോ ചെയ്യില്ല. അഞ്ച് പ്രാവശ്യമായി മുലയൂട്ടുകയും വേണം.

2 comments:

  1. ഇസ്ലാമിൽ ഭാര്യയുടെ മുലകുടിക്കുന്ന അതിൽ കുറ്റം ഉണ്ടോ ?

    ReplyDelete
  2. അത് തന്നെയല്ലെ മുകളിൽ വിശദീകരിച്ചത് . ഹറാം എന്ന വിധി വരുന്നില്ല

    ReplyDelete