Thursday 25 March 2021

മുഹറം 11നും നോമ്പ് നോൽക്കൽ പ്രത്യേകം സുന്നത്തുണ്ടോ

 

ഉണ്ട്.! മുഹറം പതിനൊന്നിനും നോമ്പ് സുന്നത്തുണ്ട്. (തുഹ്ഫ :3/456)

 ആശൂറാഉമായി ബന്ധപ്പെട്ട നോമ്പ് മൂന്ന് നിലവാരത്തിലാണുള്ളത്. അതിൽ താണ നില മുഹറം 10ന് മാത്രം നോമ്പ് നോൽക്കലാണ്. അതിന്റെ മുകളിലെ നില 9,10 നോൽക്കലാണ്. പരിപൂർണമായത് 9,10,11ഉം കൂടി അനുഷ്ഠിക്കലാണ്. (ഫത്ഹുൽ ബാരി : 4/246)

ويسن صوم الحادي عشر أيضا( تحفة المحتاج : ٣/٤٥٦)

قد ورد عن النبي صلى الله عليه وسلم الأمر بصيامه ، وذلك فيما رواه أحمد (2155) عَنْ ابْنِ عَبَّاسٍ رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (صُومُوا يَوْمَ عَاشُورَاءَ ، وَخَالِفُوا فِيهِ الْيَهُودَ ، صُومُوا قَبْلَهُ يَوْمًا وَ بَعْدَهُ يَوْمًا)

كان الاحتياط صوم اليومين وعلى هذا فصيام عاشوراء على ثلاث مراتب أدناها أن يصام وحده وفوقه أن يصام التاسع معه وفوقه أن يصام التاسع والحادي عشر والله أعلم.( فتح الباري : ٤/٢٤٦)



അലി അഷ്ക്കർ : 9526765555


No comments:

Post a Comment