Sunday 28 March 2021

അസ്റിന്റെ മുമ്പ് ഹൈളു മുറിഞ്ഞാൽ ളുഹ്റോ?

 

അസ്വ് റിന്റെ മുമ്പായി ഹൈള് അവസാനിച്ചാൽ അന്നത്തെ ളുഹ്റ് ഖളാഅ് വീട്ടണമോ?


വീട്ടണം. ആ രണ്ടു നമസ്കാരങ്ങളും അതിന്റെ വുളൂ പോലുള്ള ഉപാധികളടക്കം അവൾക്കു സാധ്യമാവുന്നതിൽ ഏറ്റവും ചുരുങ്ങിയ വിധം നിർവ്വഹിച്ചുതീരുവോളം അവൾ നമസ്കാരം ബാധ്യതയുള്ളവളായി നിലനില്ക്കുന്നുവെങ്കിൽ ളുഹ്റും ഖളാഅ് വീട്ടണം. തുഹ്ഫ :1-454.


നജീബ് ഉസ്താദ് മമ്പാട് -പ്രശ്നോത്തരം: 1/29

No comments:

Post a Comment