Thursday 4 March 2021

പരീക്ഷയിൽ ജയിക്കാൻ നിസ്കാരത്തിൽ പ്രാർത്ഥന

 

പരീക്ഷയിൽ ജയിക്കാൻ നിസ്കാരത്തിൽ പ്രാർത്ഥിക്കാമോ? ആകാമെങ്കിൽ പ്രാർത്ഥന അറബിയിലായിരിക്കേണ്ടതുണ്ടോ?


നിസ്കാരത്തിൽ ഇഹലോകസബന്ധിയും പരലോക സംബന്ധിയുമായ കാര്യങ്ങൾ പ്രാർത്ഥിക്കാം. തുഹ്ഫ: 2-57. പരീക്ഷ ജയിക്കുകയെന്നത് ദുൻയവിയായ ഒരനുവദനീയ കാര്യമാണല്ലോ. എന്നാൽ, ഈ പ്രാർത്ഥന അറബേതര ഭാഷയിൽ നിർവ്വഹിക്കാവതല്ല. തുഹ്ഫ: 2 -146.

നജീബ് ഉസ്താദ് മമ്പാട് -പ്രശ്നോത്തരം: 4/152

No comments:

Post a Comment