Friday 19 March 2021

ഒരാൾ മരണപ്പെട്ടുകഴിഞ്ഞാൽ അയാളുടെ നിസ്കാരസ്ഥലം കരയുമെന്ന് കേൾക്കാൻ സാധിച്ചു. അത് ശരിയാണോ

 

അതെ ശരിയാണ്.! സത്യവിശ്വാസിയുടെ നിസ്കാരസ്ഥലവും ആകാശലോകത്ത് സത്കർമങ്ങൾ കയറിപ്പോകുന്ന സ്ഥലങ്ങളും ഇറങ്ങി വരുന്ന ഇടങ്ങളും ഭൂമിയിലെ തന്റെ പാദമുദ്രകളും അവന്റെ മരണത്തിൽ കരയുമെന്ന് ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. (മിർഖാത്ത് : 3/1239)


وعن أنس قال: قال رسول الله صلى الله عليه وسلم " «ما من مؤمن إلا وله بابان باب يصعد منه عمله، وباب ينزل منه رزقه، فإذا مات بكيا عليه، فذلك قوله تعالى: {فما بكت عليهم السماء والأرض}

   روي عن ابن عباس من بكاء مصلى المؤمن وآثاره في الأرض، ومصاعد عمله، ومهابط رزقه في السماء،( مرقاة المفاتيح  : ٣/١٢٣٩)


അലി അഷ്ക്കർ : 9526765555

No comments:

Post a Comment