Thursday 18 March 2021

ഒറ്റ റക്അത്തു വിത്റിൽ എന്ത് ഓതണം

 

ഒരു റക്അത്തു മാത്രം വിത്റു നമസ്കരിക്കുന്നവൻ ആ റക്അത്തിൽ ഇഖ്ലാസും ഫലഖും നാസും ഓതൽ സുന്നത്തുണ്ടോ? ഇല്ലെങ്കിൽ പിന്നെ ഏതു സൂറത്താണ് ഓതേണ്ടത്?


ഒറ്റ റക്അത്തിന്മേൽ ചുരുക്കുന്നയാൾ മൂന്നു റക്അത്തിൽ വാരിദായ സബ്ബിഹിസ്മയും കാഫിറൂനയും ഇഖ്ലാസും മുഅവ്വിദതൈനിയുമെല്ലാം ഒന്നിച്ച് ആ റക്അത്തിൽ ഓതുകയാണു വേണ്ടതെന്ന് ഫതാവബ്നിസിയാദ് പേ: 182 ൽ പറഞ്ഞിട്ടുണ്ട്


നജീബ് ഉസ്താദ് മമ്പാട് -പ്രശ്നോത്തരം 3/170.

No comments:

Post a Comment