Thursday 25 March 2021

ചില ഖത്വീബുമാർ ഖുത്വുബ ഒരുപാട് സമയം ഓതുന്നതായി കാണാം ഇത് ശരിയാണോ

 

ജുമുഅ നിസ്കാരത്തേക്കാൾ ഖുത്വുബ ചുരുങ്ങലാണ് സുന്നത്ത്. അതായത് നിസ്കാരത്തിന് ആവശ്യമായ സമയത്തേക്കാൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ഖുത്വുബയും തീരണം. ഇങ്ങനെ ചെയ്യൽ കർമ്മശാസ്ത്രം പഠിച്ചവന്റെ ലക്ഷണമാണ്.(തുഹ്ഫ : 2/461). 

ഇന്ന് ഇതിന്റെ വിപരീതമാണ് കാണുന്നത്. 

(قصيرة) يعني متوسطة فلا ينافي ندب قراءة ق في أولهما في كل جمعة وذلك؛ لأن الطويلة تمل وتضجر وللأمر في خبر مسلم بقصرها وتطويل الصلاة، وقال إن ذلك من فقه الرجل فهي قصيرة بالنسبة للصلاة.( تحفة المحتاج : ٢/٤٦١)



അലി അഷ്ക്കർ : 9526765555

No comments:

Post a Comment