Saturday 27 March 2021

വിസർജിച്ച ശേഷം വെള്ളം കൊണ്ട് ശുദ്ധിയാക്കുന്ന സമയത്ത് നജസ് നീങ്ങിയിട്ടുണ്ടെന്ന മികച്ച ധാരണ വേണമെന്ന് കേട്ടു ശരിയാണോ

 

അതെ. നജസ് നീങ്ങിയെന്ന ഭാവന സ്ത്രീ പുരുഷ ഭേദമന്യേ അനിവാര്യമാണ്. എങ്കിൽ മാത്രമേ ശുദ്ധിയാകൂ. 

പുരുഷൻ പിൻദ്വാരം കഴുകുന്ന വേളയിൽ മിനുസവും പിന്നീട് ഉരം വരുന്ന അവസ്ഥയുണ്ടായാൽ നജസ് ശുദ്ധിയായിട്ടുണ്ടെന്ന് ധരിക്കാം. 

സ്ത്രീ ആണെങ്കിൽ ആദ്യം ഉരം പിന്നീട് മിനുസവും അനുഭവപ്പെടലാണ് ശുദ്ധിയായി എന്ന ധാരണ വരാനുള്ള അടയാളം. (ഇആനത്ത് : 1/128)


(وقوله: غلبة ظن زوال النجاسة) علامة ذلك ظهور الخشونة بعد النعومة في الذكر، وأما الأنثى فبالعكس.( إعانة الطالبين : ١/١٢٨)


അലി അഷ്ക്കർ : 9526765555

No comments:

Post a Comment