Thursday 25 March 2021

ചില ആളുകൾ നിസ്കാര ശേഷം നെറ്റി തടവുന്നത് കാണാം ഇതിന് വല്ല അടിസ്ഥാനവും ഉണ്ടോ

 

ഉണ്ട്.! നബി (സ) തങ്ങൾ നിസ്കാരം കഴിഞ്ഞാൽ വലതു കൈ കൊണ്ട് നെറ്റി തടവുകയും

     " أشهد أن لا إله إلا الله الرحمن الرحيم، اللهم أذهب عني الهم والحزن "

എന്ന ദിക്ർ ചെല്ലുകയും ചെയ്യുമായിരുന്നു. (അദ്കാർ : 73)

عن أنس رضي الله عنه، قال: كان رسول الله صلى الله عليه وسلم إذا قضى صلاته مسح جبهته بيده اليمنى، ثم قال: " أشهد أن لا إله إلا الله الرحمن الرحيم، اللهم أذهب عني الهم والحزن "( الأذكار : ٧٣) 


അലി അഷ്ക്കർ : 9526765555


No comments:

Post a Comment