പുരുഷനെ സംബന്ധിച്ചിടത്തോളം ത്വവാഫ് രാത്രിയിലും പകലിലും ചെയ്യാം. പുരുഷന് ഇതിൽ വ്യത്യാസമില്ല.
എന്നാൽ സ്ത്രീ പകൽ ത്വവാഫ് ചെയ്യുന്നതിനേക്കാൾ കൂടുതൽ പുണ്യം രാത്രി ചെയ്യലാണ്. (ബുശ്റൽകരീം : 1/622)
وتؤخر المرأة طوافها إلى الليل.( بشرى الكريم : ١/٦٢٢)
അലി അഷ്ക്കർ : 9526765555
No comments:
Post a Comment