Thursday 25 March 2021

കഫൻ ചെയ്യുന്നതിന് മുമ്പ് ചില ആളുകൾ മയ്യിത്ത് നിസ്കാരം നിർവഹിക്കുന്നത് കാണാം. അത് ശരിയാകുമോ

 

നിസ്കാരം സ്വഹീആകും. പക്ഷേ കറാഹത്താണ്. ഹറാമില്ല. (ശർവാനി 3/189)


        قول المتن (وتكره قبل تكفينه) أي فلا تحرم ولو بدون ستر العورة( حاشية الشرواني : ٣/١٨٩)

   

അലി അഷ്ക്കർ : 9526765555


No comments:

Post a Comment