Thursday 18 March 2021

വിവാഹ വേളകളിൽ ലഭിക്കുന്ന പണത്തിന്റെ വിധി

 

വിവാഹാഘോഷങ്ങളിലും മറ്റു സന്തോഷ വേളകളിലും നമുക്ക് ലഭിക്കുന്ന പണം കടമാണോ? അവ തിരിച്ച് കൊടുക്കേണ്ടതുണ്ടോ ❓


അത് കടമല്ല. തിരിച്ച് കൊടുക്കുന്ന പതിവ് ഉണ്ടെങ്കിലും അത് കടമായത് കൊണ്ടല്ല! മറിച്ച് നല്ലൊരു മര്യാദ ആയത് കൊണ്ടാണ്. (തുഹ്ഫ & ശർവാനി : 5/44)


والذي يتجه في النقوط المعتاد في الأفراح أنه هبة ولا أثر للعرف فيه لاضطرابه ما لم يقل خذه مثلا وينوي القرض.( تحفة المحتاج : ٥/٤٤)

(قوله المعتاد في الأفراح) أي إذا دفعه لصاحب الفرح في يده أو يد مأذونه أما ما جرت العادة به من دفع النقوط للشاعر والمزين ونحوهما فلا رجوع به إلا إذا كان بإذن صاحب الفرح وشرط الرجوع عليه.( حاشية الشرواني : ٥/٤٤)



അലി അഷ്ക്കർ : 9526765555

No comments:

Post a Comment