Thursday 4 March 2021

മഉമൂം ഉറക്കെയാക്കേണ്ട അഞ്ചു അവസ്ഥകൾ

 

1) ഇമാമിൻ്റെ കൂടെ മഉമൂം ആമീൻ പറയൽ

2) സുബ്ഹിലെ ഖുനൂതിൽ ഇമാമിൻ്റെ പ്രാർത്ഥനക്ക് മഉമൂം ആമീൻ പറയൽ

3) റമളാനിൻ്റെ രണ്ടാം പകുതിയിൽ വിതറിലെ ഖുനൂത്തിൽ ഇമാമിൻ്റെ പ്രാർത്ഥനക്ക് മഉമൂം ആമീൻ പറയൽ

4) അഞ്ചു ഫർളു നിസ്കാരങ്ങളിലും (വെള്ളിയാഴ്ചയിലെ ജുമുഅ: യിലും ) നാസിലത്തിൻ്റെ ഖുനൂത്തിൽ ഇമാമിൻ്റെ പ്രാർത്ഥനക്ക് മഉമൂം ആമീൻ പറയൽ

5) ഇമാമിനു ഖിറാഅത്ത് പറഞ്ഞു കൊടുക്കൽ , ഇമാമിനെ ഉണർത്തൽ എന്നിവ മഉമൂം നിർവ്വഹിക്കൽ

ഈ അഞ്ചു സന്ദർഭങ്ങളിലും മഉമൂം ഉറക്കെയാക്കണം. മറ്റു സന്ദർഭങ്ങളിൽ പതുക്കെയും (നിഹായത്തു സൈൻ )


എം.എ.ജലീൽ സഖാഫി പുല്ലാര


No comments:

Post a Comment