Thursday 25 March 2021

നിസ്കാരത്തിന് ഇഖാമത്ത് വിളിക്കാൻ ഇമാമിന്റെ സമ്മതം വേണമെന്ന് കേട്ടിട്ടുണ്ട് ശരിയാണോ

 

അതെ. ശരിയാണ്! അതേസമയം സമ്മതം കൂടാതെ ഇഖാമത്ത് വിളിച്ചാലും ആ ഇഖാമത്ത് മതിയാകുന്നതാണ്. അത് കൊണ്ട് അവൻ കുറ്റക്കാരനാവുകയുമില്ല. (നിഹായ : 1/419)

فَلاَ تُقَامُ إِلاَّ بِإِشَارَتِهِ، فَإِنْ أُقِيمَتْ بِغَيْرِهَا أََجْزَأَتْ

وَلاَ إِثْمَ عَلىَ الفَاعِلِ ( نهاية المحتاج : ١/٤١٩)


അലി അഷ്ക്കർ : 9526765555


No comments:

Post a Comment