വെള്ളി കൊണ്ട് അലങ്കരിക്കൽ ആണിനും പെണ്ണിനും അനുവദനീയമാണെങ്കിലും പുരുഷന്മാർക്ക് സ്വർണം കൊണ്ട് അലങ്കരിക്കൽ ഹറാമും ,സ്ത്രീകൾക്ക് അനുവദനീയവുമാണ്. (ബുജൈരിമി : 2/34)
وحاصل ذلك كله أن تحلية المصحف بالفضة جائزة مطلقا أي للمرأة وغيرها وبالذهب جائزة للمرأة دون غيرها.( حاشية البجيرمي : ٢/٣٤)
അലി അഷ്ക്കർ : 9526765555
No comments:
Post a Comment