Thursday 22 March 2018

ആർത്തവകാരിക്ക് 15 ദിവസത്തി നിടയിൽ തന്നെ ശുദ്ധിയും രക്തവും ഉണ്ടായാൽ എന്ത് ചെയ്യണം?



ശുദ്ധിയും രക്തവും കൂടി 15 ദിവസത്തിൽകവിയാതിരിക്കുകയും ആകെ രക്ത സമയം 24 മണിക്കൂറിൽ ചുരുങ്ങാതിരിക്കുകയും ചെയ്താൽ ഇടയിലുള്ള ശുദ്ധിയും ആർത്തവമായി ഗണിക്കപ്പെടുകയും ഈശുദ്ധിയുടെ സമയത്ത് ഹൈളുകാരിയുടെ നിയമം അവളുടെ മേൽ ബാധകവുമാണ്..

(ശർവാനി 1/385 )

No comments:

Post a Comment