Thursday 22 March 2018

ഇമാം അവസാനത്തെ അത്തഹിയ്യത്തിലാവുമ്പോൾ അത് മഅമൂമിന്റെ ആദ്യത്തെ അത്തഹിയ്യാത്താണെങ്കിൽ മഅമൂം ആദ്യത്തെ അത്തഹിയ്യാത്താണോ അവസാനത്തെ അത്തഹിയ്യാത്താണോ ഓതേണ്ടത്?



ഇമാമിനോട് യോജിച്ചു കൊണ്ട് അവസാനത്തെ അത്തഹിയ്യാത്ത് ഓതലാണ് സുന്നത്ത്.

(തുഹ്ഫ 2/366, ഫത്ഹുൽ മുഈൻ 119)

No comments:

Post a Comment