Thursday 22 March 2018

വുളൂവിനിടയിൽ വാങ്ക് കേട്ടാൽ എന്തു ചെയ്യണം?



വുളൂഅ നിർത്തിവെച്ച് വാങ്കിന് പരിപൂർണ്ണമായും മറുപടി കൊടുക്കണം. ശേഷം വുളൂഅ പൂർത്തീകരിക്കുക.

അൽ ഫതാവൽ കുബ്റാ 1/ 130)

No comments:

Post a Comment