Thursday 22 March 2018

ആർത്തവ സമയത്തു സംയോഗം ചെയ്താൽ സ്വദഖ ചെയ്യേണ്ടതുണ്ടൊ



ഹറാമാ ണെന്നറിഞ്ഞു കൊണ്ട് ആർത്തവ രക്തവും പ്രസവ രക്തവും ശക്തിയായി പുറപ്പെടുന്ന സമയത്ത് വേഴ്ച നടത്തിയാൽ ഒരു ദീനാർ (4.250 ഗ്രാം ) സ്വർണ്ണമോ അതിന്റെ വിലയോ സ്വദഖ: ചെയ്യുന്നതും 

ശക്തിയല്ലാതെ പുറപ്പെടുന്ന സമയത്താണെങ്കിൽ അര ദീനാർ  (2.125 ഗ്രാം) സ്വർണ്ണമോ അതിന്റെ വിലയോ സ്വദഖ: ചെയ്യുന്നതും സുന്നത്താണ്.ഇത് ഒരു ഫഖീറിന് കൊടുത്താലും മതിയാകുന്നതാണ്...

ശർവാനി 1/390, ഇബ്നു ഖാസിം 1/390, നിഹായ 1/ 388-89,മുഗ് നി 1/155 )

No comments:

Post a Comment