Thursday 22 March 2018

ആരാണ് കുട്ടിക്ക് പേരിടേണ്ടത് ?


കുട്ടിക്ക് പേര് വിളിക്കാനുള്ള അവകാശം രക്ഷിതാവിനാണ്. രക്ഷിതാവിന്റെ സമ്മതമില്ലാതെ മറ്റൊരാൾ പേര് വിളിച്ചാൽ അത് പരിഗണിക്കപ്പെടുന്നതല്ല. രക്ഷിതാവിന് മറ്റൊരാളെ ഏൽപ്പിക്കാവുന്നതാണ്.

(ശർവാനി 9/372, ശബ്റാമല്ലിസി 8/170, ഇആനത്ത് 2/336)

No comments:

Post a Comment