Thursday 22 March 2018

നോമ്പ് തുറക്കാൻ കാരക്ക തെരഞ്ഞെടുക്കാനുള്ള യുക്തി എന്ത്... ?



അസ്തമയ സമയം എത്തിയാൽ ആദ്യമായി തീ തൊടാത്ത മധുര മുള്ള ഒരു വസ്തു ഉള്ളിലേക്ക് ചേരുക എന്ന ശുഭ ലക്ഷണം ഇവിടെ ലക്ഷ്യമാണ്.

കൂടാതെ ആമാശയത്തിലെ വൃത്തികേടുകളെ നീക്കം ചെയ്യാനും അതുവഴി കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്താനും സാധിക്കുന്നു..

തുഹ്ഫ 3 / 422 )

No comments:

Post a Comment