Thursday 22 March 2018

മദ്യപാനിക്ക് മകളെ വിവാഹം ചെയ്തു കൊടുത്തവൻ മകൾക്ക് വ്യഭിചാരത്തിന് സൗകര്യം ചെയ്തു കൊടുത്തവനെ പോലെയാണെന്ന് ചില സ്വഹാബികൾ പറയാൻ കാരണമെന്ത്.?


മദ്യപാനി പലപ്പോഴും വിവാഹമോചനം നടത്തും. പക്ഷെ അവൻ മദ്യ ലഹരിയിൽ അതിനെക്കുറിച്ച് ബോധവാനായിരിക്കുകയില്ല. ശേഷം നിസ്സങ്കോചം ഭാര്യയുമായി ലൈംഗിക വേഴ്ച നടത്തുകയും ചെയ്യും. അപ്പോൾ ഈ ലൈംഗിക ബന്ധം വ്യഭിചാരമാകുമെന്നതിൽ സംശയത്തിനിടയില്ല.

(റൂഹുൽ ബയാൻ 1/340, ലിമാദ കോടമ്പുഴ ബാവ മുസ്ലിയാർ)

No comments:

Post a Comment