Thursday 22 March 2018

മനുഷ്യനെ നായ എന്ന പേര് വിളിക്കാമോ?


മനുഷ്യനെ നായയെന്ന് തമാശയായും വിളിക്കാൻ പാടില്ല. അങ്ങിനെ വിളിക്കുന്നവൻ കുറ്റക്കാരനാണെന്നും അവനെ ശിക്ഷിക്കണമെന്നും പശ്ചാത്താപം നിർബന്ധമാണെന്നും ഇമാം നവവി (റ) പറയുന്നു.

(ഫതാവാ നവവി : 161)

No comments:

Post a Comment