Thursday, 22 March 2018

ഹൈള് , നിഫാസ് കാലയളവിൽ സ്വയം കൊഴിഞ്ഞ് പോയ മുടി എന്ത് ചെയ്യണം?



കുളിച്ച് ശുദ്ധിയാകുന്നതിനു മുമ്പ് മുടി സ്വയം കൊഴിഞ്ഞ് പോയാൽ അവ കുഴിച്ച് മൂടിയോ മറ്റോ മറവ് ചെയ്യൽ സ്ത്രീകൾക്ക് നിർബന്ധമാണ്.

രക്തം നിലക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ല.അവകൾ മാത്രം കഴുകുന്നതിൽ പ്രയോജനവുമില്ല...


(തുഹ്ഫ ശർവാനി സഹിതം 1/284, ഫത്ഹുൽ മുഈൻ 31 )

No comments:

Post a Comment