Thursday 22 March 2018

ശരീരത്തിൽ നിന്നും നീക്കപ്പെടുന്ന രോമങ്ങളും നഖങ്ങളും മറവ് ചെയ്യുന്നതിന്റെ വിധി എന്ത്?


സ്ത്രീയുടെ ശരീരത്തിന്റെ ഏത് ഭാഗങ്ങളിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നവയും പുരുഷന്റെ ഔറത്തിന്റെ ഭാഗങ്ങളിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നവയും കുഴിച്ച് മൂടിയോ മറ്റോ മറവ് ചെയ്യൽ നിർബന്ധമാണ്. പുരുഷന്റെ ഔറത്തല്ലാത്ത ഭാഗങ്ങളിൽ നിന്നും നീക്കം ചെയ്യപ്പെട്ടവ മറവ് ചെയ്യൽ സുന്നത്താണ്.

(തുഹ്ഫ 7/207, ശർവാനി 2 /476, ഫത്ഹുൽ മുഈൻ 342)

No comments:

Post a Comment