Thursday 22 March 2018

നിസ്കരിക്കുന്നതിന്റെ ഇടയിൽ സ്ത്രീയുടെ മുടിയോ കാൽപാദമോ വെളിവായാൽ നിസ്കാരം ബാത്വിലാവുമോ.?



തലമുടിയും കാൽപാദങ്ങളും സ്ത്രീകൾ നിസ്കാരത്തിൽ മറയ്ക്കൽ നിർബന്ധമായ ഔറത്തിൽ പെട്ടതാകുന്നു.ഇവയിലൊന്ന് വെളിവായാൽ നിസ്കാരം ബാത്വിലാകുന്നതാണ്.

മന: പൂർവ്വമായല്ലാതെ കാറ്റു കൊണ്ടോ മറ്റോ ഔറത്തിൽപെട്ട ഏതെങ്കിലും ഒരു ഭാഗം വെളിവാകുകയും തൽക്ഷണം മറക്കുകയും ചെയ്താൽ നിസ്കാരം ബാത്വിലാകുന്നതല്ല.

(തുഹ്ഫ 2/118)

No comments:

Post a Comment