Thursday 8 March 2018

നമ്മൾ അറിഞ്ഞിരിക്കേണ്ടുന്ന സർക്കാർ സേവനങ്ങളും വെബ്സൈറ്റും





വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ .വിവര കൈമാറ്റം, സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ പണമടക്കല്‍, രേഖകളുടെയും അപേക്ഷകളുടെയും ഓണ്‍ലൈന്‍ സമര്‍പ്പണം എന്നിവയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. വിവിധ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ വഴി നല്‍കുന്ന സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കലാണ് ലക്ഷ്യം.
ഇ-ഡിസ്ട്രിക്ട് പദ്ധതിവഴി ലഭ്യമാകുന്ന 24 സര്‍ട്ടിഫിക്കറ്റുകള്‍, ബി.എസ്.എന്‍.എല്‍ ബില്‍ അടക്കല്‍, റെയില്‍വേ-കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്, വിവിധ ഓഫിസുകളിലെ ഫയല്‍ ട്രാക്കിങ്, വിവിധ സര്‍വകലാശാലകളുടെ പരീക്ഷാ ഫീസ് അടക്കല്‍, പരീക്ഷാഫലങ്ങള്‍, കേരള പൊലീസിന്‍െറ ഇ-ചെലാന്‍, മോട്ടോര്‍ വാഹനവകുപ്പിന്‍െറ ലൈസന്‍സ്-വാഹന വിവരങ്ങള്‍, ട്രെയിനുകളുടെ സ്ഥിതിവിവരം എന്നിവ ഈ പോസ്റ്റിലൂടെ മനസ്സിലാക്കുക 

ഓണ്‍ലൈന്‍ സേവനങ്ങള്‍ :

1. പാസ്പോർട്ട് എടുക്കാൻ
2. ഇൻകം ടാക്സ് PAN എടുക്കാൻ:
3. വിവാഹ രജിസ്ട്രേഷൻ, ജനന / മരണ സർട്ടിഫിക്കറ്റുകളുടെ പ്രിന്റ് ഔട്ട് എടുക്കൽ:
4. കെട്ടിട നികുതി :
5. ഭൂ നികുതി:
6. ഇലക്ട്രിസിറ്റി ബിൽ:
7. ഫോൺ ബിൽ അടയ്ക്കാൻ:portal.bsnl.in
8.വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭ്യമാവുന്ന സർട്ടിഫിക്കറ്റുകൾ:
9. വിവിധ ആവശ്യങ്ങൾക്കുള്ള ചലാൻ തുക അടയ്ക്കാൻ :
10. സർക്കാർ തടി ഡിപ്പോകളിൽ നിന്ന് തടി ലേലത്തിൽ എടുക്കാൻ:
11. ആധാറിലെ തെറ്റുകൾ തിരുത്താൻ:
12. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ, തിരുത്താൻ:
http://ceo.kerala.gov.in/
13. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായത്തിനായി അപേക്ഷിക്കാൻ:http://cmdrf.kerala.gov.in
14. എംപ്ളോയ്മെന്റ് എക്സ് ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാനും പുതുക്കാനും:

വെബ്സൈറ്റുകള്‍ :

(കേരള സര്‍‍ക്കാര്‍ www.kerala.gov.in
(ഇന്‍‍ഫര്‍‍മേഷന്‍ കേരള മിഷന്‍ www.infokerala.org )  
(കില (കെ ഐ എല്‍ എ) കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍‍ ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ www.kilaonline.org )  
(കെ റ്റി ഡി സി (കേരള സ്റ്റേറ്റ് ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍  www.keralatourism.org )
(കിന്‍ഫ്രാ ഇന്റര്‍‍‍നാഷണല്‍ ‍അപ്പാരല്‍ പാര്‍‍ക്ക് www.kinfra.com
( എല്‍‍ ബിഎസ് സെന്റര്‍ ഫോര്‍ സയന്‍‍സ് ആന്റ് ടെക്നോളജി www.lbskerala.com )  
( ലോക്കല്‍ ‍സെല്‍‍ഫ് ഗവണ്‍മെന്‍റ് ഡിപ്പാര്‍‍ട്ട്മെന്‍റ്  www.lsg.kerala.gov.in )  
(പി.ഡബ്ല്യൂ.ഡി www.keralapwd.gov.in )
( സ്റ്റേറ്റ് ഇലക്ഷന്‍‍ കമ്മീഷന് www.electionker.org
(പ്രവാസികാര്യവകുപ്പ് http://moia.gov.in)  
(ഡയറക്ടറേറ്റ് ഓഫ് വൊക്കേഷണല്‍ ‍ഹയര്‍‍ സെക്കന്ററി വിദ്യാഭ്യാസവകുപ്പ് www.vhse.kerala.gov.in/)  
(ശ്രീ.ചിത്തിരതിരുനാള്‍ ഇന്‍‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി www.sctimst.ac.in )
( ആര്‍.സി.സി റീജിയണല്‍‍ കാന്‍സര്‍‍ സെന്റര്‍  www.rcctvm.org )  
( സൈനികക്ഷേമവകുപ്പ്  www.indianarmy.gov.in )  
( ടെക്നോപാര്‍‍ക്ക് www.technopark.org ) കേരള വാണിജ്യ നികുതിവകുപ്പ് www.keralataxes.in/ )
( വിദ്യാഭ്യാസവകുപ്പ്  www.education.kerala.gov.in )  
( കുടുംബശ്രീ-സ്റ്റേറ്റ് പോവര്‍‍ട്ടി ഇറാഡിക്കേഷന്‍‍ മിഷന്‍ www.kudumbashree.org )  
( കെ എസ് യു ഡി പി www.ksudp.org )  
( ദക്ഷിണറെയില്‍വേ www.sr.indianrailways.gov.in/ )
( എയര്‍പോര്‍‍ട്ട് www.airportsindia.org.in )   
( കെ. എസ്. ആര്‍. ടി.സി www.keralartc.com
( കെ. എസ്. ഇ.ബി www.kseb.in )  
( കേരള സ്റ്റേറ്റ് ഇന്‍ഫര്‍‍മേഷന്‍‍ ടെക്നോളജി മിഷന്‍  www.keralaitmission.org )  
( രാജീവ്ഗാന്ധി ഇന്‍‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജി www.rgcb.res.in )  
(കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ്
www.spb.kerala.gov.in )
( കമ്മീഷണറേറ്റ് ഓഫ് റൂറല്‍ ഡെവലപ്പ്മെന്റ് www.crd.kerala.gov.in )  
(പബ്ളിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ്, ഗവണ്‍മെന്റ് ഓഫ് കേരള
http://prd.kerala.gov.in/ )  
(അക്ഷയ  www.akshaya.net  )  
( ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഡസ്ട്രീസ് ഗവണ്‍മെന്റ് ഓഫ് കേരള  www.keralaindustry.org )
( തിരുവനന്തപുരം കോര്‍‍പ്പറേഷന്‍  http://corporationoftrivandrum.in/ )   
(മിനിസ്ട്രി ഓഫ് പഞ്ചായത്തിരാജ്, ഗവണ്‍‍മെന്റ് ഓഫ് ഇന്ത്യ  www.panchayat.nic.in  )  
(മിനിസ്ട്രി ഓഫ് റൂറല്‍ ഡെവലപ്മെന്റ് ഗവണ്‍‍മെന്റ് ഓഫ് ഇന്ത്യ  www.rural.nic.in  )  
(മിനിസ്ട്രി ഓഫ് അര്‍ബന്‍‍ ഡെവലപ്മെന്റ് ഗവണ്‍‍മെന്റ് ഓഫ് ഇന്ത്യ  www.urbanindia.nic.in )  
(ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റൂറല്‍‍ ഡെവലപ്മെന്റ്, ഗവണ്‍‍മെന്റ് ഓഫ് ഇന്ത്യ www.drd.nic.in )
( നാഷണല്‍ ഇന്‍‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ‍ഡെവലപ്മെന്റ്  www.nird.org.in/
(പ്രധാന്‍‍മന്ത്രി ഗ്രാം സദക് യോജ്ന (പി.എം.ജി.എസ്.വൈ) www.pmgsy.org  )  
(നാഷണല്‍ റൂറല്‍ എംപ്ളോയ്മെന്റ് ഗ്യാരന്റി സ്കീം നാഷണല്‍‍  www.nrega.nic.in
( ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ്  www.incometaxindia.gov.in  )  
( നാഷണല്‍ ബാങ്ക് ഫോര്‍‍ അഗ്രികള്‍‍ച്ചര്‍ ‍ആന്റ് റൂറല്‍‍ ഡെവലപ്മെന്റ്(നബാര്‍ഡ്)  www.nabard.org )

No comments:

Post a Comment