Thursday 22 March 2018

കുളിയിൽ മുടിക്കെട്ടിന്റെ ഉള്ളിലേക്ക് വെള്ളം ചേർക്കണോ. അത് പോലെ മറ്റു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ.?



മുടിക്കെട്ടിന്റെ ഉള്ളിലേക്ക് പൂർണ്ണമായി വെള്ളം ചേർക്കണം. തനിയെ ജഢക്കുത്തിയ മുടിയുടെ ഉള്ളിലേക്ക് വെള്ളം ചേർന്നില്ലെങ്കിൽ പ്രശ്നമില്ല.

ഖൽയൂബി 1/66  )

കാതുകുത്തിയ ദ്വാരംപൊക്കിൾപീളക്കുഴിചെവിയുടെ ചുരുളുകൾകക്ഷംകാലിലുണ്ടാകുന്ന വിള്ളലുകൾപൊളിഞ്ഞ വ്രണങ്ങൾനഖത്തിന്റെ അടിഭാഗംസ്ത്രീ പാദത്തിന്മേൽ ഇരിക്കുമ്പോൾ യോനിയിൽ നിന്ന് പ്രത്യക്ഷമാവുന്ന സ്ഥലംഎന്നിവ കഴുകൽ നിർബന്ധമാണ്.

തുഹ്ഫ 1/276 )

No comments:

Post a Comment