Thursday 22 March 2018

പ്രസവിച്ച ഉടനെ വലതു ചെവിയിൽ സൂറത്തുൽ ഇഖ്ലാസ് ഓതുന്നതിന്റെ പ്രസക്തി എന്ത് ?



കുട്ടിയുടെ വലതു ചെവിയിൽ പ്രസവിച്ച ഉടനെ സൂറത്തുൽ ഇഖ്ലാസ് ഓതിയാൽ ആയുഷ്കാലം മുഴുവനും വ്യഭിചാരത്തിൽ നിന്ന് കുട്ടിക്ക് സംരക്ഷണം ലഭിക്കുമെന്ന് ചില മഹാന്മാർ പറഞ്ഞിട്ടുണ്ട്.

ബുജൈരിമി അലൽ ഇഖ്നാ അ 4 / 342 )

2 comments:

  1. ഇടതു ചെവിയിൽ ഓതേണ്ട സൂറത്ത് ഏതാണ്

    ReplyDelete
    Replies
    1. ആലുഇംറാന്‍ സൂറത്തിലെ 36-ാം സൂക്തം വലതുചെവിയില്‍ ഓതല്‍ സുന്നത്തുണ്ട് (തുഹ്ഫ).ജനിച്ച കുട്ടിയുടെ ചെവിയില്‍ നബി(സ്വ) ഇഖ്‌ലാസ് സൂറത്ത് ഓതിയതായി ഹദീസില്‍ വന്നിട്ടുണ്ട്. അതും സുന്നത്താണ്.

      ഇടതു ചെവിയിൽ എന്ത് ഓതണം എന്നതിനെപ്പറ്റി അറിയില്ല

      Delete