മുഖത്തിന്റെ പരിധി: ഒരാളുടെ മുഖത്തിന് നേരെ നോക്കുമ്പോൾ കാണുന്ന ഭാഗങ്ങൾ മുഖത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു. അതായത് വുളുഇൽ മുഖം കഴുകേണ്ട പരിധി. മുടി മുളക്കുന്ന ഭാഗം മുതൽ കീഴ് താടി വരെ നീളത്തിലും ഒരു ചെവിച്ചോണ മുതൽ മറു ചെവിച്ചോണ വരെ വീതിയിലും. അത്രയും മറച്ചാൽ മതിയാകും താടിയും കൂടി ചേർത്ത് മറക്കൽ നിർബന്ധമില്ല
കാൽ പാദം മറക്കൽ നിർബന്ധമില്ല.
(وَلِلْحُرَّةِ) وَلَوْ خُنْثَى (جَمِيعُ بَدَنِهَا) حَتَّى شَعْرُهَا النَّازِلُ فِي الْأَصَحِّ (خَلَا الْوَجْهِ وَالْكَفَّيْنِ) ۔۔۔۔۔(وَالْقَدَمَيْنِ) عَلَى الْمُعْتَمَدِ
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/406]
وَلَمْ يَذْكُرْ فِي ظَاهِرِ الرِّوَايَةِ حَدَّ الْوَجْهِ، وَذَكَرَ فِي غَيْرِ رِوَايَةِ الْأُصُولِ أَنَّهُ مِنْ قِصَاصِ الشَّعْرِ إلَى أَسْفَلِ الذَّقَنِ، وَإِلَى شَحْمَتَيْ الْأُذُنَيْنِ، وَهَذَا تَحْدِيدٌ صَحِيحٌ؛ لِأَنَّهُ تَحْدِيدُ الشَّيْءِ بِمَا يُنْبِئُ عَنْهُ اللَّفْظُ لُغَةً؛ لِأَنَّ الْوَجْهَ اسْمٌ لِمَا يُوَاجِهُ الْإِنْسَانَ، أَوْ مَا يُوَاجَهُ إلَيْهِ فِي الْعَادَةِ، وَالْمُوَاجَهَةُ تَقَعُ بِهَذَا الْمَحْدُودِ، فَوَجَبَ غَسْلُهُ قَبْلَ نَبَاتِ الشَّعْرِ، فَإِذَا نَبَتَ الشَّعْرُ يَسْقُطُ غَسْلُ مَا تَحْتَهُ عِنْدَ عَامَّةِ الْعُلَمَاءِ
[الكاساني، بدائع الصنائع في ترتيب الشرائع، ٣/١]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment