- പിതാവിന്റെ ആൺമക്കൾക്ക് പിതാവിന്റെ ഭാര്യയെ കാണൽ അനുവദനീയമാണോ
- ഉമ്മയുടെ ഭർത്താവിന് മകളെ കാണൽ അനുവദനീയമാണോ
- അയാളുടെ ആൺമക്കൾക്ക് പിതാവിന്റെ ഭാര്യയുടെ മകളെ കാണൽ അനുവദനീയമാണോ
- പിതാവിന്റെ ഭാര്യ മഹ്റമാണ്. കാണാം. വിവാഹത്തോടെ തന്നെ മഹ്റമാണ് സംയോഗം ശർത്തില്ല.
- ഉമ്മയുടെ ഭർത്താവ് മഹ്റമാണ്. കാണാം എന്തെങ്കിലും കാരണം കൊണ്ട് അവരിൽ സംയോഗം നടന്നില്ലെങ്കിൽ മഹ്റമാവില്ല.
- പിതാവിന്റെ ഭാര്യ മഹ്റമാകുമെങ്കിലും മുൻ ഭർത്താവിൽ നിന്നുള്ള അവളുടെ പെൺമക്കൾ മഹറമല്ല. കാണൽ അനുവദനീയമല്ല.
وَلَا تَنكِحُوا۟ مَا نَكَحَ ءَابَآؤُكُم مِّنَ ٱلنِّسَآءِ إِلَّا مَا قَدْ سَلَفَ ۚ إِنَّهُۥ كَانَ فَـٰحِشَةً وَمَقْتًا وَسَآءَ سَبِيلًا. (النساء: من الآية 22)
وَزَوْجَةَ أَصْلِهِ وَفَرْعِهِ مُطْلَقًا) وَلَوْ بَعِيدًا دَخَلَ بِهَا أَوْ لَا
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,3/31]
أَنَّ الرَّبَائِبَ لَا يَحْرُمْنَ بِالْعَقْدِ عَلَى الْأُمِّ حَتَّى يَدْخُلَ بِهَا أَوْ يَكُونَ مِنْهُ مَا يُوجِبُ التَّحْرِيمَ مِنْ اللَّمْسِ وَالنَّظَرِ عَلَى مَا بَيِّنَاهُ فِيمَا سَلَفَ, وَهُوَ نَصُّ التَّنْزِيلِ فِي قَوْله تَعَالَى: {فَإِنْ لَمْ تَكُونُوا دَخَلْتُمْ بِهِنَّ فَلا جُنَاحَ عَلَيْكُمْ}
[الجصاص، أحكام القرآن للجصاص ط العلمية، ١٥٩/٢]
وَأَمَّا بِنْتُ زَوْجَةِ أَبِيهِ أَوْ ابْنُهُ فَحَلَالٌ.....(قَوْلُهُ: وَأَمَّا بِنْتُ زَوْجَةِ أَبِيهِ أَوْ ابْنِهِ فَحَلَالٌ) وَكَذَا بِنْتُ ابْنِهَا بَحْرٌ
قَالَ الْخَيْرُ الرَّمْلِيُّ: وَلَا تَحْرُمُ بِنْتُ زَوْجِ الْأُمِّ وَلَا أُمُّهُ وَلَا أُمُّ زَوْجَةِ الْأَبِ وَلَا بِنْتُهَا وَلَا أُمُّ زَوْجَةِ الِابْنِ وَلَا بِنْتُهَا وَلَا زَوْجَةُ الرَّبِيبِ وَلَا زَوْجَةُ الرَّابِّ. اهـ
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣١/٣]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment