അസൽ ഉദ്ദേശ്യം അധികമായ ത്വക്ക് നീക്കം ചെയ്യലാണ് അതിൽ ഷരീഅത് പ്രത്യേക നിബന്ധനകൾ കല്പിച്ചിട്ടില്ല. ബ്ലേഡോ ലേസറോ ഉപയോഗിക്കുന്നതിൽ യാതൊരു നിരോധനവുമില്ല. എന്നാൽ ലേസർ ഉപയോഗിക്കുന്നത് മൂലം അധിക വേദന, പ്രയാസം വൈദ്യശാസ്ത്രപരമായി ഹാനികരമാണെന്ന് തെളിയുകയോ ചെയ്യുന്നുവെങ്കിൽ അതിന് പകരം കുറവ് വേദനയും കുറവ് ഹാനിയുമുള്ള ഉപകരണം ഉപയോഗിക്കുന്നതാണ് ഉചിതം. (അവലംബം: ഫതാവാ ദാറുൽ ഉലൂം)
صَبِيٌّ حَشَفَتُهُ ظَاهِرَةٌ بِحَيْثُ لَوْ رَآهُ إنْسَانٌ ظَنَّهُ مَخْتُونًا وَلَا تُقْطَعُ جَلْدَةُ ذَكَرِهِ إلَّا بِتَشْدِيدِ أَلَمِهِ تُرِكَ عَلَى حَالِهِ كَشَيْخٍ أَسْلَمَ وَقَالَ أَهْلُ النَّظَرِ لَا يُطِيقُ الْخِتَانَ) تُرِكَ أَيْضًا (وَلَوْ خُتِنَ وَلَمْ تُقْطَعْ الْجَلْدَةُ كُلُّهَا يَنْظُرُ فَإِنْ قَطَعَ أَكْثَرَ مِنْ النِّصْفِ كَانَ خِتَانًا وَإِنْ قَطَعَ النِّصْفَ فَمَا دُونَهُ لَا) يَكُونُ خِتَانًا يُعْتَدُّ بِهِ لِعَدَمِ الْخِتَانِ حَقِيقَةً وَحُكْمًا. (وَ) الْأَصْلُ أَنَّ (الْخِتَانَ سُنَّةٌ) كَمَا جَاءَ فِي الْخَبَرِ (وَهُوَ مِنْ شَعَائِرِ الْإِسْلَامِ) وَخَصَائِصِهِ
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٧٥١/٦]
وَفِي صَلَاةِ النَّوَازِلِ الصَّبِيُّ إذَا لَمْ يُخْتَنْ وَلَا يُمْكِنُ أَنْ يَمُدَّ جِلْدَتَهُ لِتُقْطَعَ إلَّا بِتَشْدِيدٍ وَحَشَفَتُهُ ظَاهِرَةٌ إذَا رَآهُ إنْسَانٌ يَرَاهُ كَأَنَّهُ خُتِنَ يَنْظُرُ إلَيْهِ الثِّقَاتُ وَأَهْلُ الْبَصَرِ مِنْ الْحَجَّامِينَ فَإِنْ قَالُوا هُوَ عَلَى خِلَافِ مَا يُمْكِنُ الِاخْتِتَانُ فَإِنَّهُ لَا يُشَدَّدُ عَلَيْهِ وَيُتْرَكُ كَذَا فِي الذَّخِيرَةِ.
[مجموعة من المؤلفين، الفتاوى الهندية، ٣٥٧/٥]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment