പക്ഷികളെയും മത്സ്യങ്ങളെയും വളർത്തൽ അനുവദനീയമാണ്. അവയുടെ ഭക്ഷണവും മറ്റു ആവശ്യങ്ങളും കൃത്യമായി പാലിക്കുകയും, അവയ്ക്ക് യാതൊരു വിധത്തിലുള്ള പീഡനവും ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്. കാരണം അവയ്ക്ക് വേണ്ട ഭക്ഷണം നൽകാതിരിക്കൽ പാപമാണ്. അവയെ വളർത്തുന്നവർക്ക് ആ ഉത്തരവാദിത്വം പാലിക്കൽ നിർബന്ധമാണ്.
[وَمَا دَرَى أَنَّ فِي هَذَا الْحَدِيثِ مِنْ وُجُوهِ الْفِقْهِ وَفُنُونِ الْأَدَبِ وَالْفَائِدَةِ سِتِّينَ وَجْهًا....وَجَوَازُ لَعِبِ الصَّغِيرِ بِالطَّيْرِ وَجَوَازُ تَرْكِ الْأَبَوَيْنِ وَلَدَهُمَا الصَّغِيرَ يَلْعَبُ بِمَا أُبِيحَ اللَّعِبُ بِهِ وَجَوَازُ إِنْفَاقِ الْمَالِ فِيمَا يَتَلَهَّى بِهِ الصَّغِيرُ مِنَ الْمُبَاحَاتِ وَجَوَازُ إِمْسَاكِ الطَّيْرِ فِي الْقَفَصِ وَنَحْوِهِ
[ابن حجر العسقلاني، فتح الباري لابن حجر، ٥٨٤/١٠]
وَعَنْ جَابِرٍ - رَضِيَ اللَّهُ عَنْهُ، قَالَ: قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: " «عُرِضَتْ عَلَيَّ النَّارُ، فَرَأَيْتُ فِيهَا امْرَأَةً مِنْ بَنِي إِسْرَائِيلَ تُعَذَّبُ فِي هِرَّةٍ لَهَا، رَبَطَتْهَا فَلَمْ تُطْعِمْهَا وَلَمْ تَدَعْهَا تَأْكُلُ مِنْ خَشَاشِ الْأَرْضِ حَتَّى مَاتَتْ جُوعًا، وَرَأَيْتُ عَمْرَو بْنَ عَامِرٍ الْخُزَاعِيَّ يَجُرُّ قُصْبَهُ فِي النَّارِ، وَكَانَ أَوَّلَ مَنْ سَيَّبَ السَّوَائِبَ» "، رَوَاهُ مُسْلِمٌ
[الملا على القاري ,مرقاة المفاتيح شرح مشكاة المصابيح ,8/3345]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment