Wednesday 15 May 2019

നബി (സ)ജനിക്കുന്നതിന്റെആയിരം വർഷങ്ങൾക്കു മുന്നേ ലോകം മുഴുവൻ അടക്കിഭരിച്ചിരുന്ന ഒരു രാജാവുണ്ടായിരുന്നു അദേഹമാണ് ആദ്യമായി കഅബക്ക്7 യമൻ നിർമിത കില്ലകൾ കൊണ്ട് അലങ്കരിച്ചത് ആ രാജാവിന്റെ പേരെന്ത് ?രാജാവ് തിരുനബിക്കു നൽകാൻ ഒരു കത്ത് എഴുതി സ്വർണ്ണതിന്റെ മുദ്ര വെച്ചു കൂട്ടത്തിലെ നേതാവായ ബാലനാനയെ ഏല്പിച്ചു ബാലനാനയുടെ വസ്വിയ്യത് പ്രകാരം കത്തു തിരുനബിക്കു നൽകിയത് ആര്?ആയിരം വർഷം പഴക്കമുള്ള കതത് തിരുനബിക്കു. വായിച്ചു കൊടുത്ത് ആര്???



തുബ്ബ അബു  കറബ്  അസ്'അദ് (Tubba Awwal Hamiri) എന്നു പൂർണ്ണമായ പേര്

കൈമാറിയത് അബു യഅല ലൈല

വായിച്ചത് അലി (റ)

No comments:

Post a Comment