Monday 6 May 2019

കാറ്റിനെ കുറ്റം പറയാമോ




കാറ്റിനെ കുറ്റം പറയരുതെന്ന വിരോധത്തിൽ നാശകാരിയായ കാറ്റും അല്ലാത്ത കാറ്റും തമ്മിൽ വ്യത്യാസമുണ്ടോ ?

ഇല്ല. കാറ്റ് നമ്മെ സംബന്ധിച്ച് നന്മ ചൊരിഞ്ഞാലും നാശം വിതച്ചാലും അല്ലാഹുവിന്റെ റഹ്മത്താണത്.അതിനാൽ കാറ്റടിക്കുമ്പോൾ അതിനെ കുറ്റപ്പെടുത്താതെ അതിന്റ നന്മകൾ അല്ലാഹുവിനോടു യാചിക്കുകയും കെടുതികളെത്തൊട്ട് കാവലിരക്കുകയുമാണു വേണ്ടത്.ഇതിപ്രകാരം തന്നെയാണു ഹദീസിലുള്ളത്.അതിനാൽ ഈ നിരോധനത്തിലും കാറ്റിനെ കുറ്റപ്പെടുത്തൽ കറാഹത്താണെന്ന വിധിയിലും പതിവുകാറ്റും പതിവില്ലാത്ത കാറ്റുമെല്ലാം സമമാണ്. തുഹ്ഫ:ശർവാനി സഹിതം 3-82.

(മൗലാനാ നജീബുസ്താദിന്റെ
പ്രശ്നോത്തരം ഭാഗം:നാല്, പേജ്:164.)

No comments:

Post a Comment