Monday 6 May 2019

കുളി നിർബന്ധമാകുന്ന അവസരങ്ങളിൽ മയ്യിത്തിനെ കുളിപ്പിക്കുന്നതിലും കഫൻ ചെയ്യുന്നതിലും പങ്കെടുക്കാമോ?



കുളി നിർബന്ധമുള്ളവർക്കു മയ്യിത്ത് കുളിപ്പിക്കുന്നതിനും കഫൻ ചെയ്യുന്നതിനും പങ്കെടുക്കാം.

ഖബ്റു സിയാറത്തും ചെയ്യാം.
പക്ഷെ ഖുർആൻ ഓതൽ ഹറാമാണ്.

_തുഹ്ഫ : 3-184, 1-271_

No comments:

Post a Comment