Monday 6 May 2019

മയ്യത്ത് ഖബ്റിൽ വയ്ക്കുന്നതിന്റെ ശ്രേഷ്ഠമായ രൂപം



കീറി ഉണ്ടാക്കുന്ന ഖബ്റിൽ മയ്യിത്ത് തമിഴ് കമിഴാതിരിക്കാൻവേണ്ടി മയ്യിത്തിന്റെ മുഖവും കാലും മാത്രം ഖബ്റിന്റെ പടിഞ്ഞാറെ (ഖിബ്ലയുടെ ഭാഗത്തെ)തിണ്ണയിൽ പറ്റിക്കുകയും മറ്റുഭാഗം തിണ്ണയോട് അകറ്റി മയ്യിത്ത് മലരാതിരിക്കാൻ വേണ്ടി പിന്നിൽ കല്ലോ മറ്റോ വയ്ക്കുകയും കഫൻനീക്കി വലത്തേ കവിൾ ഭൂമിയോട് പറ്റിക്കലുമാണ് ശ്രേഷ്ഠമായത്. (തുഹ്ഫ:3-171)

No comments:

Post a Comment