Monday 6 May 2019

ദഫ്ഫും ബാന്റും തമ്മിൽ ഇസ്ലാമിക ദൃഷ്ട്യാ വല്ല വ്യത്യാസവുമുണ്ടോ ?



ദഫ്ഫിൽ ചിലമ്പുണ്ടെങ്കിലും അത് ഉപയോഗിക്കൽ അനുവദനീയമാണെന്ന് തുഹ്ഫ: മുതലായ കിതാബുകളിൽ പ്രസ്താവിച്ചിട്ടുണ്ട്. ബാന്റിൽ നിരോധിക്കപ്പെട്ട കുയലുകൽ ഉപയോഗിക്കുന്നത് കൊണ്ടും മറ്റും മത ദൃഷ്ട്യാം അത് നിഷിദ്ധമാണ് എന്ന് ഫിഖ്ഹിന്റെ കിതാബുകളിൽ നിന്ന്‌ വ്യക്തമാണ്.

No comments:

Post a Comment