Monday 6 May 2019

സിയാറത്തിൽ ഓതേണ്ടത്



ഖബ്ർ സിയാറത്തു ചെയ്യുമ്പോൾ ഫാത്തിഹ, യാസീൻ,ഇഖ്ലാസ്, മുഅവ്വിദത്തൈനി എന്നീ സൂറത്തുകളാണ് ഞാൻ സാധാരണ ഓതാറുള്ളത്.പ്രത്യേകം ഓതേണ്ട മറ്റുവല്ല സൂറത്തുകളുമുണ്ടോ ?


ഉത്തരം: അൽബഖറ സൂറത്തിന്റെ ആദ്യഭാഗവും (اولئك هم المفلحون വരെ) അവസാന ഭാഗവും (آمن الرسول)
ഏറ്റവും നല്ലതാണെന്ന് ഇമാമുകൾ പ്രസ്താവിച്ചിട്ടുണ്ട്.ശർവാനി 3-202.

No comments:

Post a Comment