Saturday 11 May 2019

വെള്ളത്തിൽ വെച്ചു ഏറ്റവും ശ്രേഷ്ഠമായ വെള്ളം ഏതാണ്



മുത്തു റസൂൽ സ്വല്ല്ലല്ലാഹ് അലൈഹി വസല്ലം തങ്ങളുടെ കൈവിരലിൽ നിന്നും വന്ന വെള്ളം ആണ് .

പിന്നെ സംസം വെള്ളവും ,പിന്നെ കൗസറും , പിന്നെ മിസ്‌റിലെ നെയിൽ നദി യിലെ വെള്ളവും , പിന്നെ മറ്റു നദികളിലേ വെള്ളവും

(ഇആനത്  2/3558 ,ഖൽയുബി  1/82 ,ബുജൈരിമി   1238)

No comments:

Post a Comment