Wednesday 15 May 2019

അവിശ്വാസിനി ളുടെ ഉദാഹരണത്തിന് ലൂഥ് നബി അ .സ യുടെയും നൂഹ് നബി അ .സ യുടെയും ഭാര്യമാരെക്കുറിച്ചു പറഞ്ഞപ്പോൾ ഇതിന്റെ തുടർച്ചയായി സത്യാ വിശ്വാസിനികൾക്ക് ഉദാഹരണമായി ആരെയാണ് ഖുർആൻ പറഞ്ഞത്



ആസിയ ബീവി, മർയം ബീവി (റ.അ) 

No comments:

Post a Comment