Sunday 5 May 2019

കുട്ടികളുടെ വിസർജ്ജ്യങ്ങൾക്ക്‌ വിടുതി?



എനിക്ക്‌ ചെറിയ കുട്ടിയുണ്ട്‌. അതിന്റെ പരിപാലന വേളയിൽ കാഷ്ടവും മൂത്രവുമെല്ലാം ശ'രീരത്തിലും വസ്‌'ത്രത്തിലുമാവുക സ്വാഭാവികവും സാധാരണവുമാണ്‌. ഇതിനെ തൊട്ട്‌ വല്ല വിടുതിയുമുണ്ടോ? അത്‌ കഴുകി വൃത്തിയാക്കാതെ നമസ്‌'കരിക്കാമോ?

✔ നമസ്‌'കരിക്കാവതല്ല. ശിശു പരിപാലനത്തിന്റെ പേരിലായാലും അല്ലെങ്കിലും കുട്ടികളുടെ മലം, മൂത്രം, ഛർദ്ദിച്ചത്‌ ആദിയായ വിസർജ്ജ്യങ്ങളെ തൊട്ട്‌ വിടുതിയില്ല. കഴുകി വൃത്തിയാക്കുക തന്നെ വേണം. ഫതാവൽ കുബ്‌'റാ: 1-163.

(മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം ഭാഗം: 2 , പേജ്: 40) 

No comments:

Post a Comment