Monday 6 May 2019

റമളാനിലെ ഖളാആയ നോമ്പിനെയും ആശൂറാഇലെ നോമ്പിനെയും തിങ്കളാഴ്ച നോമ്പിനെയും നോൽക്കാൻ കരുതി. 'റമളാനിലെ ഫർളായ' എന്നു കരുതിയില്ല. എന്നാൽ ശരിയാകുമോ?



ശരിയാവും. 'ഫർളായ' എന്ന് പ്രത്യേകം കരുതൽ നിർബന്ധമില്ല. തുഹ്‌ഫ 3-391.

☘മൗലാനാ നജീബുസ്താദിന്റെ ഫത്'വാകളിൽ നിന്നും

No comments:

Post a Comment